WHO

അമേരിക്ക ലോകാരോഗ്യ സംഘടന വിടുന്നു : അടുത്ത വർഷം തീരുമാനം പ്രാബല്യത്തിൽ വരും

ലോകാരോഗ്യ സംഘടനയിൽ നിന്നും പുറത്തു പോവാനൊരുങ്ങി അമേരിക്ക.ഈ തീരുമാനം അമേരിക്ക ഔദ്യോഗികമായി യു.എൻ സെക്രട്ടറി ജനറലിനെ അറിയിച്ചിട്ടുണ്ട്.യുഎൻ സമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ...

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം : പുകയില ഉപഭോഗത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ന് ലോകം പുകയില വിരുദ്ധ ദിനം ആചരിക്കുന്നു.പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ്‌ എല്ലാവർഷവും മെയ് 31ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും ...

ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും യുഎസ് അവസാനിപ്പിക്കുന്നു : ധനസഹായം പരിപൂർണ്ണമായും നിർത്തുമെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സംഘടനയ്ക്കുള്ള അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഘടന വൻ പരാജയമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു. ...

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചെയർമാനായി സ്ഥാനമേറ്റു

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി സ്ഥാനമേറ്റു. 34 അംഗങ്ങളുള്ള ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിൽ, ജപ്പാൻകാരനായ ഡോ.ഹിരോകി നകടാനി പടിയിറങ്ങുന്ന ...

ലോകാരോഗ്യ സംഘടനയിൽ ഇന്ത്യക്ക് പ്രാധാന്യമേറുന്നു : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകും

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകും.മെയ് 22ന് നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിൽ ഇദ്ദേഹത്തെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. എക്സിക്യൂട്ടീവ് ബോർഡ് ...

“കോവിഡ് യാഥാർത്ഥ്യം പുറത്തു വിട്ടില്ലെങ്കിൽ യു.എസ് ഇനി പണം നൽകില്ല, അംഗത്വവും പിൻവലിക്കും : ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നൽകി ട്രംപ്

കോവിഡ് മഹാമാരിയുടെ യാഥാർത്ഥ്യങ്ങൾ പുറത്തുവിടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസിനയച്ച കത്തിലാണ് ഡൊണാൾഡ് ട്രംപ് ...

കോവിഡ്-19 സാമ്പത്തിക പ്രതിസന്ധി രൂക്ഷം : ലോക വ്യാപാര സംഘടനയുടെ മേധാവി രാജിവെച്ചു

  ലോക വ്യാപാര സംഘടനയുടെ (ഡബ്ലിയു.ടി.ഒ) മേധാവി റോബർട്ടോ അസിവേദോ രാജിവെച്ചു.കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധി, ലോക സമ്പദ് വ്യവസ്ഥയേയും വ്യാപാരങ്ങളെയും രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ് ...

കോവിഡ്-19 ആഗോള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന വൈകിച്ചത് ക്‌സി ജിൻ പിങ്ങിന്റെ നിർദ്ദേശപ്രകാരം : ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വിട്ട് ജർമൻ മാധ്യമങ്ങൾ

ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരിയെ കുറിച്ചുള്ള ആഗോള മുന്നറിയിപ്പ് വൈകിപ്പിച്ചത് ചൈനീസ് പ്രസിഡന്റ് ക്‌സി ജിൻ പിങ്ങിന്റെ നിർദ്ദേശപ്രകാരമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വിട്ട് ജർമൻ മാധ്യമങ്ങൾ. ...

‘കൊവിഡിനോടുള്ള ഇന്ത്യയുടെ അതിവേഗ പ്രതികരണം മാതൃകാപരം‘; ലോക്ക് ഡൗണിന് വീണ്ടും കൈയ്യടിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: കൊവിഡ് 19 മഹാമാരിക്ക് മുന്നിൽ അമേരിക്കയും ബ്രിട്ടണും ഇറ്റലിയും സ്പെയിനും അടക്കമുള്ളവർ വീണപ്പോൾ ശക്തമായി പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് രോഗ വ്യാപനത്തോടുള്ള പ്രതികരണത്തിലെ വേഗതയെന്ന് ...

“ലോക്ഡൗൺ സാവധാനം പിൻവലിക്കുക, കോവിഡ് പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയേക്കാം” : രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരിയുടെ കാഠിന്യം കുറഞ്ഞുവെന്ന് കരുതി ലോക്ഡൗൺ നിയന്ത്രണങ്ങൾ കണ്ണുമടച്ച് പിൻവലിക്കരുതെന്ന് മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന. ഘട്ടംഘട്ടമായി മാത്രം നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും വിലക്കുകൾ സാവധാനം ...

‘ലോകാരോഗ്യ സംഘടനയുടെ കാര്യത്തിൽ തീരുമാനം ഉടൻ, അവർ ചൈനയുടെ കുഴലൂത്ത് സംഘം‘; നിലപാട് ആവർത്തിച്ച് ട്രംപ്

വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തിൽ ലോകാരോഗ്യ സംഘനയ്ക്കെതിരായ നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ലോകാരോഗ്യ സംഘടന ചൈനയോട് അമിത വിധേയത്വം പുലർത്തുന്നുവെന്നും അവർ ചൈനയുടെ ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകാരോഗ്യസംഘടനയുടെ പ്രതിരോധ നിർദ്ദേശങ്ങളെ കണക്കിലെടുക്കാതെ ഇന്ത്യ വിശ്വസിച്ചത് സ്വന്തം അനുഭവം.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശങ്ങളാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.കോവിഡ് രോഗബാധ ഏറ്റവും ...

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മാത്രം പരിഗണന കൊടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഈ നയത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, കോവിഡിനെ നേരിടുന്നതിൽ ലോകാരോഗ്യസംഘടന സ്വീകരിക്കുന്ന പല നിലപാടുകളും ...

Michael J. Ryan, Executive Director of the WHO Health Emergencies Programme attends the news conference on the novel coronavirus (2019-nCoV) in Geneva, Switzerland February 11, 2020. REUTERS/Denis Balibouse

“കോവിഡിനെ നേരിടാൻ ഇന്ത്യക്ക് കരുത്തുണ്ട് ” : ഇന്ത്യ ലോകത്തെ നയിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് എന്ന മഹാമാരിയെ നേരിടാൻ തക്ക കരുത്തുറ്റ രാഷ്ട്രീയം തന്നെയാണ് ഇന്ത്യയെന്ന ലോകാരോഗ്യ സംഘടന.പ്രതിരോധത്തിന് ഇന്ത്യയെന്ന രാജ്യത്തിന് ബൃഹത്തായ ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ഡയറക്ടർ മൈക്കിൾ.ജെ.റയാൻ ...

കൊറോണയ്ക്കെതിരേയുള്ള പോരാട്ടം : ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രോഗത്തെ നേരിടാനും ഫലപ്രദമായ മുൻകരുതൽ എടുക്കാനുമുള്ള ഇന്ത്യൻ സർക്കാരിന്റെയും പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുടെ അശാന്ത പരിശ്രമത്തെയുമാണ് ലോകാരോഗ്യസംഘടനയുടെ പ്രതിനിധി ഹെങ്ക് ...

രോഗബാധ നൂറിലധികം രാജ്യങ്ങളിൽ : കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

  ലോകമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ഈ പ്രഖ്യാപനം പുറത്തിറക്കിയത്. ആകെ മൊത്തം 118 രാജ്യങ്ങളിൽ ഇതുവരെ കൊറോണ ...

കോറോണ ബാധ പിടിമുറുക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി ലോകനേതാക്കൾ; ജൈവയുദ്ധ സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്ന കൊറോണയുടെ രാഷ്ട്രീയ മാനങ്ങൾ

കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുകയാണ് പ്രമുഖ ലോക നേതാക്കൾ. കൊറോണ വൈറസ് ബാധ ...

കൊറോണ ബാധയെപ്പറ്റി അന്വേഷണം : ലോകാരോഗ്യ സംഘടനയുടെ നിയുക്തസംഘം വുഹാൻ സന്ദർശിക്കും

ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ച് പഠിക്കാനും അന്വേഷിക്കാനും ലോകാരോഗ്യ സംഘടനയുടെ നിയുക്ത സംഘം ഇന്ന് ചൈനയിൽ എത്തും. രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്ത ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist