എന്തോ പറയാൻ വന്നു… മറന്നു പോയല്ലോ…. ; ഇങ്ങനെയുള്ള സന്ദർഭങ്ങൾ ഉണ്ടാകാറുണ്ടോ..; എന്നാൽ അതിന് പിന്നിൽ
നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും എടുക്കാൻ മുറിയിലേക്ക് പോയിട്ട് എന്തിനാണ് പോയത് എന്ന് ആലോചിച്ച് നിന്നിട്ടുണ്ടോ ..? അല്ലെങ്കിൽ എന്തെങ്കിലും പറയാൻ വിചാരിച്ചിട്ട് എന്താണ് പറയാൻ പോയത് എന്ന് ...