ആ ചിന്താഗതിക്ക് കൊടുക്കണം കൈയടി, ഇനി ഒരു അവസരം കിട്ടിയാലും…; ലാറയുടെ റെക്കോഡ് തകർക്കാത്തതിന്റെ കാരണം വിശദീകരിച്ച് വിയാൻ മുൾഡർ
ഇന്നലെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം ദക്ഷിണാഫ്രിക്കയുടെ യുവതാരം വിയാൻ മുൾഡർ ആയിരുന്നു. ക്വീൻസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന രണ്ടാം ടെസ്റ്റിൽ സിംബാബ്‌വെയ്‌ക്കെതിരെ താരം നേടിയ ട്രിപ്പിൾ ...