എകദിന ക്രിക്കറ്റില്‍ 250 വിക്കറ്റ്: നേട്ടത്തിലേക്ക് എത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി ജുലന് ഗോസ്വാമി
ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് എത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് ജുലന് ഗോസ്വാമി. ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ ഒരു വിക്കറ്റ് പിഴുതതോടെയാണ് ...