വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ മനോവിഷമം; വിധവയായ യുവതിയുടെ മുന്നില്‍ യുവാവിന്റെ ആത്മഹത്യ
വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിധവയായ യുവതിയുടെ കണ്മുന്നില് യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചാത്തര്പുരിലാണ് സംഭവം. ഉജ്ജൈന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. വിധവയായ ...