അഴിമതി തുടങ്ങുന്നത് വീട്ടിൽ നിന്ന്; സർക്കാർ ഉദ്യോഗസ്ഥൻ അഴിമതി കാണിച്ചാൽ ഭാര്യയും അതിൽ കൂട്ടുപ്രതി- മദ്രാസ് ഹൈക്കോടതി
ചെന്നൈ: സർക്കാരുദ്യോഗസ്ഥനായ ഭർത്താവ് അഴിമതി കാണിച്ചാൽ, ഭാര്യയും അതിൽ കൂട്ടുപ്രതിയാണെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. എല്ലാ അഴിമതിയുടെയും തുടക്കം വീടുകളിൽ നിന്നാണെന്നും വീട്ടിലുള്ളവർ അഴിമതിയിൽ പങ്കാളികളായാൽ ഇതിന് ...