മകൾക്ക് നേരെ ബലാത്സംഗ ശ്രമവുമായി ഭർത്താവ്; കല്ലുകൊണ്ട് അടിച്ചുകൊന്ന് അമ്മ
ബംഗളൂരു: മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. കർണാടകയിലെ ബെഗാവിയ്ക്ക് സമീപം ഉമാറാണിയിലാണ് സംഭവം. സാവിത്രി ഇറ്റ്നാൽ എന്ന ...