വരന്റെ തലമുടി വിഗ്ഗാണെന്നറിഞ്ഞ വധു മണ്ഡപത്തില്‍ വച്ച് ബോധം കെട്ടു; പിന്നീട് സംഭവിച്ചത്
ലക്നൗ: കല്യാണ മണ്ഡപത്തില്‍ വച്ച് വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ നവവധു ബോധം കെട്ടു വീണു. ഉത്തര്‍പ്രദേശ് ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം. തുടർന്ന് യുവതി കല്ല്യാണത്തില്‍ ...