വേനൽ കഠിനം; വെള്ളം കുടിയ്ക്കാൻ കൂട്ടമായി മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് എത്തി കാട്ടാനക്കൂട്ടം; തിരികെ മടങ്ങാതെ തമ്പടിക്കുന്നു; ആശങ്കയിൽ ജനങ്ങൾ
പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിയ്ക്കുന്നു. വെള്ളം കുടിയ്ക്കാൻ ഇവിടേയ്ക്ക് എത്തുന്ന ആനക്കൂട്ടമാണ് തിരികെ മടങ്ങാതെ സ്ഥലത്ത് നിലയുറപ്പിക്കുന്നത്. ജനവാസ മേഖല കൂടിയായ ഇവിടെ ...