കേരളത്തിൽ ആന ആപ്പിന് സമയമായി; ഡാർവിൻ അവാർഡിന് വേണ്ടി മത്സരിക്കുന്നവരാണ്, അവരെ നമുക്ക് രക്ഷിച്ചെടുക്കാൻ ആവില്ല;മുരളി തുമ്മാരുകുടി
ഈ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടത്. തുടർന്ന് വനംവകുപ്പും റവന്യൂ വകുപ്പും നടത്തിയ പരിശോധനയിൽ ആന ...