കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു; സംഭവം വയനാട്ടിൽ
കൽപ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി നെടുങ്കരണയിലാണ് സംഭവം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ...