മിഷൻ തണ്ണീർ കൊമ്പൻ വിജയകരം ; ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റി ; ബന്ദിപ്പൂർ വനത്തിൽ കൊണ്ടുവിടും
വയനാട് : വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ തിരികെ കർണാടക വനമേഖലയിൽ കൊണ്ടുവിടുന്നതിനുള്ള മിഷൻ തണ്ണീർ കൊമ്പൻ വിജയകരം. മയക്കുവെടി വെച്ചശേഷം ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റി. ...