അവരും ഭൂമിയുടെ അവകാശികൾ; വന്യജീവി സൗഹൃദ ഹൈവേകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
ഛത്തീസ്ഗഡ് : രാജ്യത്ത് വന്യജീവി സംരക്ഷണം മുൻ നിർത്തിയുളള പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നു. ഛത്തീസ്ഗഢിലെ ആറ് വരി ഗ്രീൻഫീൽഡ് റായ്പ്പൂർ- വിശാഖപട്ടണം ഇടനാഴിയുടെ ഭാഗമായി മൂന്ന് നാഷ്ണൽ ...