വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയറില്‍ താരമായി 9 വയസ്സുകാരിയായ ഇന്ത്യക്കാരി; രാജ്യത്തിന് അഭിമാനമായി ശ്രേയോവി
ലണ്ടന്‍: ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം (എൻഎച്ച്എം) നടത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിൽ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട് ഒമ്പത് വയസ്സുകാരിയായ ഇന്ത്യക്കാരി. ഡൽഹിയിലെ ...