ജനാധിപത്യമാണ് എല്ലാം; ചൈനാ വിരുദ്ധനായ വില്യം ലായ് തായ്‌വാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
തായ്പേയ്: തായ്‌വാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കുമിന്റാങ്ങിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ഹു യു-ഇഹ് തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചതോടെ തായ്‌വാനിലെ പുതിയ പ്രസിഡന്റായി ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ ...