ശിൽപം പൂർത്തിയാക്കാൻ സമയം നൽകിയില്ല; പ്രതിഫലം മാനഹാനി മാത്രം; പ്രതികരണവുമായി ശിൽപി വിൽസൺ പൂക്കോയി
തൃശ്ശൂർ: സംഗീത നാടക അക്കാദമിയ്ക്ക് വേണ്ടിയുള്ള നടൻ മുരളിയുടെ ശിൽപം പൂർത്തിയാക്കാൻ അധികൃതർ സമയം തന്നില്ലെന്ന് ശിൽപി വിൽസൺ പൂക്കോയി. മൂന്ന് വർഷക്കാലം ചിലവിട്ടാണ് ശിൽപത്തിന്റെ നിർമ്മാണം ...