തോറ്റമ്പി നിരാശരായി ഉദ്യോഗാർത്ഥികൾ; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിൽ വിജയം 35-50 ശതമാനം മാത്രം; അധികപേരും തോൽക്കുന്നത് ഈ കാരണത്താൽ
തിരുവനന്തപുരം; പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതി പ്രാബല്യത്തിലായി ഒരു മാസം പിന്നിട്ടതോടെ വിജയശതമാനത്തിൽ വലിയ കുറവ്. മുൻപ് 50-70 ശതമാനം വരെ വിജയം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ...