ശിവശങ്കറിനു കോടികളുടെ കാറ്റാടി നിക്ഷേപം : എൻഫോഴ്സ്മെന്റ് അന്വേഷണം നാഗർകോവിലിലേക്ക്
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു തമിഴ്നാട്ടിൽ കോടികളുടെ കാറ്റാടി നിക്ഷേപമുള്ളതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ നാഗർകോവിലിലുള്ള കാറ്റാടിപ്പാടത്ത് ശിവശങ്കർ ബിനാമികൾ വഴി നിക്ഷേപം ...