പ്രിയയുടെ കണ്ണിറുക്കല്‍ ഏറ്റെടുത്ത് തെലുങ്ക് സിനിമാ ലോകവും: ഇത്തവണ കണ്ണിറുക്കിയത് അല്ലു അര്‍ജുന്‍
നടി പ്രിയാ പ്രകാശ് വാര്യറുടെ കണ്ണിറുക്കല്‍ ഏറ്റെടുത്ത് തെലുങ്ക് സിനിമാ ലോകവും. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനാണ് പ്രിയയുടെ കണ്ണിറുക്കല്‍ വീണ്ടും ചെയ്തത്. പ്രിയാ പ്രകാശ് വാര്യര്‍ ...