വളരെ ബുദ്ധിമാനാണ് അദ്ദേഹം; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തുന്നു; പ്രശംസയുമായി റഷ്യൻ പ്രസിഡന്റ്
മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നരേന്ദ്രമോദി വളരെ ബുദ്ധിമാനാണ്' എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും ...