മേക്ക് ഇൻ ഇന്ത്യ ; ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു ; മണിക്കൂറിൽ 95 കിലോമീറ്റർ വേഗത
ന്യൂഡൽഹി : ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ വീണ്ടും എത്തുന്നു. മേക്ക് ഇൻ ഇന്ത്യ' പദ്ധതിയ്ക്ക് കീഴിലാണ് ഡ്രൈവറില്ലാ മെട്രോ ഒരുങ്ങുന്നത്. ആദ്യമായി സർവീസ് നടത്തുന്നത് ഡൽഹിയിലാണ്. മെട്രോ ...