”ഇന്ദ്രൻസിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു; ദേശീയ അവാർഡ് നൽകിയ ജൂറിയേക്കാൾ വലുതാണോ ആറാട്ടണ്ണൻ;” കയ്യേറ്റം ചെയ്തത് പുറത്ത് നിന്നുള്ളവരാണെന്നും നിർമാതാവ്
സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്. ''വിത്തിൻ സെക്കന്റ്‌സ്'' എന്ന സിനിമ കാണാതെ റിവ്യൂ പറഞ്ഞു എന്നാണ് ...