ഓക്സിജൻ സിലിണ്ടറുകളുടെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട് ഇന്ത്യൻ സൈനികർ
ഡൽഹി : ഓക്സിജൻ സിലിണ്ടറുകളുടെ പിന്തുണയില്ലാതെ എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട് ഇന്ത്യൻ സൈനികർ. ഇത്തരത്തിൽ എവറസ്റ്റ് കീഴടക്കുന്ന ആദ്യ ടീമാണ് ഇവർ. നാല് ഇന്ത്യൻ സൈനികരാണ് നേട്ടത്തിനുടമകളായത്. കുഞ്ചോക്ക് ...