നരഭോജി ചെന്നായ്ക്കളുടെ ആക്രമണം; ദുരിത ബാധിതരുടെ കുടുംബങ്ങളെ കണ്ട് യോഗി; 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ലക്‌നൗ: ബെഹറിച്ചിൽ ചെന്നായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങളെ കണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ...