‘വണ്ടര്‍ വുമണ്‍’; സ്ത്രീ ശരീരത്തെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യങ്ങള്‍
എത്ര മനസിലാക്കിയാലും പിടികിട്ടാത്ത സംഗതിയാണ് സ്ത്രീകളുടെ മനസ്സെന്ന് കളിയാക്കിയും അല്ലാതെയുമൊക്കെ ആളുകള്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ പറയാറുണ്ട്. മനസ്സിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. സ്ത്രീ ശരീരത്തെ കുറിച്ചുള്ള ചില ...