Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

‘വണ്ടര്‍ വുമണ്‍’; സ്ത്രീ ശരീരത്തെ കുറിച്ച് നിങ്ങളറിയാത്ത ചില സത്യങ്ങള്‍

by Brave India Desk
Mar 8, 2023, 05:57 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

എത്ര മനസിലാക്കിയാലും പിടികിട്ടാത്ത സംഗതിയാണ് സ്ത്രീകളുടെ മനസ്സെന്ന് കളിയാക്കിയും അല്ലാതെയുമൊക്കെ ആളുകള്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ പറയാറുണ്ട്. മനസ്സിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. സ്ത്രീ ശരീരത്തെ കുറിച്ചുള്ള ചില അത്ഭുതകരമായ വസ്തുതകള്‍ സ്ത്രീകള്‍ പോലും മനസിലാക്കിയിട്ടില്ല എന്നുള്ളതാണ് സത്യം. അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ ഗ്രേയുടെ പ്രശസ്തമായ ‘ Men Are from Mars, Women Are from Venus’ എന്ന പുസ്തകത്തിന്റെ പേര് തന്നെ സ്ത്രീയും പുരുഷനും ശാരീരികവും മാനസികവും വൈകാരികവുമടക്കം എല്ലാ തലങ്ങളിലും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

സ്ത്രീ ശരീരത്തിന്റെ അധികമാരും അറിയാത്ത ചില സവിശേഷതകളറിയാം

Stories you may like

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ചൊവ്വാഴ്ച; നിങ്ങളുടെ നക്ഷത്രഫലം അറിയാം

സ്ത്രീകളുടെ പ്രതിരോധ വ്യവസ്ഥ പുരുഷന്മാരേക്കാള്‍ ശക്തമാണ്

ജനിതകമായ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളുടെ പ്രതിരോധ വ്യവസ്ഥ പുരുഷന്മാരുടേതിനേക്കാള്‍ ശക്തമാണെന്നാണ് പറയപ്പെടുന്നത്. മൈക്രോ ആര്‍എന്‍എ ആണ് ഇതിന് കാരണം. സ്ത്രീകളുടെ എക്‌സ് ക്രോമസോമുകളില്‍ കാണപ്പെടുന്ന മൈക്രോആര്‍എന്‍എ സ്ത്രീകള്‍ക്ക് കൂടുതല്‍ ശക്തമായ പ്രതിരോധ വ്യവസ്ഥ നല്‍കുന്നുവെന്നാണ് ബെല്‍ജിയത്തിലെ ഗെന്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

സ്ത്രീകള്‍ക്ക് കൂടുതല്‍ വേദന സഹിക്കാന്‍ കഴിവുണ്ട്

സ്ത്രീകള്‍ക്ക് കൂടുതല്‍ വേദന സഹിക്കാനാകുമെന്നത്് പൊതുവെ നമുക്കറിവുള്ള കാര്യമാണ്. പക്ഷേ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ വേദന സഹിക്കാനാകുമെന്നാണ് മക്ഗില്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ഒരേ രീതിയിലുള്ള വേദന സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാക്കിയ ആഘാതം പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. വേദനയുണ്ടാകുമ്പോള്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ ഉത്കണ്ഠാകുലരാകുന്നതായും പഠനം പറയുന്നു.

സ്ത്രീകള്‍ക്ക് കൂടുതല്‍ നന്നായി ഗന്ധം തിരിച്ചറിയാനാകും

സ്ത്രീകളുടെ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള കഴിവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് സംബന്ധിച്ച് നടത്തിയ ഒരു പഠനത്തില്‍ 32 വ്യത്യസ്ത ഗന്ധങ്ങളില്‍ 19 എണ്ണം തിരിച്ചറിയാന്‍ പുരുഷന്മാര്‍ക്ക് സാധിച്ചില്ല. പക്ഷേ സ്ത്രീകള്‍ വെറും രണ്ടെണ്ണം മാത്രമേ തിരിച്ചറിയാതിരുന്നുള്ളൂ. ശരീരത്തിന്റെ ഗന്ധം തിരിച്ചറിയാനുള്ള സ്ത്രീകളുടെ ശേഷി ഇല്ലാതാക്കുക വളരെ ബുദ്ധിമുട്ടാണെന്നും എന്നാല്‍ പുരുഷന്മാരില്‍ ഇത് വളരെ എളുപ്പമാണെന്നും ഫിലാഡല്‍ഫിയയിലെ മോണെല്‍ കെമിക്കല്‍ സെന്‍സസ് സെന്ററിലെ ബിഹേവിയറല്‍ ന്യൂറോളജിസ്റ്റായ ചാള്‍സ് വിസോകി പറയുന്നു.

സ്ത്രീകള്‍ക്ക് കൂടുതല്‍ നിറങ്ങള്‍ കാണാനാകും

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ നിറങ്ങള്‍ തിരിച്ചറിയാനാകുമെന്നാണ് പറയപ്പെടുന്നത്. നിറങ്ങളിലെ ചെറിയ വ്യതിയാനങ്ങള്‍ കൂടി സ്ത്രീകള്‍ കണ്ടെത്തും.

സ്ത്രീകള്‍ക്ക് ഓര്‍മ്മകള്‍ കൂടുതലാണ്

ചെറുപ്പകാലം മുതല്‍ക്ക് കൂടുതല്‍ വിശദമായി കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ പരിശീലിക്കപ്പെടുന്നതിനാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഓര്‍മ്മകള്‍ കൂടുതലായിരിക്കുമെന്നാണ് പറയുന്നത്. ആണ്‍കുട്ടികള്‍ ചെറുപ്പകാലം മുതല്‍ക്ക് സംക്ഷിപ്തമായി കാര്യങ്ങള്‍ അപഗ്രഥിക്കാനാണ് ശീലിക്കുന്നത്.

സ്ത്രീകള്‍ ഉറക്കത്തിലും ശബ്ദങ്ങള്‍ ഒപ്പിയെടുക്കും

പരിണാമപരമായ പ്രത്യേകതകള്‍ കൊണ്ടാണിത്. ഉറങ്ങുമ്പോള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ മികച്ച രീതിയില്‍ ശബ്ദങ്ങള്‍ പിടിച്ചെടുക്കുക സ്ത്രീകളാണ്.

ഇരുപതുകളില്‍ സ്ത്രീ ശരീരം മാറിക്കൊണ്ടിരിക്കുന്നു

കൗമാരത്തോടെ സ്ത്രീശരീരത്തിലെ മാറ്റങ്ങള്‍ പൂര്‍ത്തിയാകുന്നില്ല. മുഖക്കുരു, ആര്‍ത്തവ വേദനകള്‍ അടക്കം ശാരീരികവും മാനസികവുമായി നിരവധി മാറ്റങ്ങളാണ് ഇരുപതുകളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്നത്. പക്ഷേ മുപ്പതുകളിലെത്തുന്നതോടെ ഇത്തരം മാറ്റങ്ങള്‍ ഏതാണ്ട് നിലയ്ക്കും.

Tags: woman bodywomens dayAmazing Facts
Share20TweetSendShare

Latest stories from this section

പുതിയ വാരത്തിന്റെ തുടക്കത്തിൽ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന സുദിനം; ആർക്കെല്ലാമാണ് നേട്ടം?

പുതിയ വാരത്തിന്റെ തുടക്കത്തിൽ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന സുദിനം; ആർക്കെല്ലാമാണ് നേട്ടം?

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഞായറാഴ്ചത്തെ സമ്പൂർണ്ണ ഫലം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം

ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം

Discussion about this post

Latest News

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies