270 രൂപയ്ക്ക് ഇറ്റലിയിൽ മൂന്ന് വീടുകൾ സ്വന്തമാക്കി യുവതി; ഭാഗ്യവതിയെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ
സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും സ്വപ്‌നങ്ങളിലൊന്നാണ്. ഓരോ രൂപയും കൂട്ടിവച്ച് സ്വപ്‌നഗൃഹം സ്വന്തമാക്കാനായി രാപ്പകൽ അധ്വാനിക്കുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. ഒരു വീട് കെട്ടിപ്പടുക്കാൻ ...