മനുഷ്യത്വം എവിടെ പോയി?: സഹായം ചോദിച്ച ഇന്ത്യക്കാരിയായ കാൻസർ രോഗിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് അമേരിക്കൻ വിമാന കമ്പനി
ന്യൂഡൽഹി: കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എയർലൈൻസിന്റെ എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട യാത്രക്കാരിയെയാണ് ഇറക്കിവിട്ടത്. ക്രൂ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് ...