ഹൃദയശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി; രാജ്യത്ത് ഇത് അപൂർവ്വ സംഭവമെന്ന് ഡോക്ടർമാർ
ലക്‌നൗ: ഗുരുതരമായി ഹൃദ്രോഗം ബാധിച്ച പൂർണ ഗർഭിണിയുടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് ഡോക്ടർമാർ. ലക്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ഒരേ ...