ഉച്ചഭക്ഷണ സമയത്ത് സേവനം നൽകാൻ കഴിഞ്ഞില്ല, ബുർഖ ധരിച്ചത് കൊണ്ട് യുവതിയ്ക്ക് ബാങ്കിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് പ്രചരിപ്പിക്കാൻ ശ്രമം സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് വീഡിയോ
ജയ്പൂർ: ഉച്ചഭക്ഷണ സമയത്ത് സേവനം നൽകാൻ കഴിയാത്തതിനാൽ ബാങ്കിനെതിരെ കുപ്രചരണവുമായി ചിലർ. ബുർഖ ധരിച്ചത് കൊണ്ട് യുവതിയ്ക്ക് ബാങ്കിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നാണ് പ്രചരണം ഉയരുന്നത്. രാജസ്ഥാനിലെ ജയ്പൂരിലെ ...








