എന്തൊരു പ്രസംഗമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് പ്രധാനമന്ത്രി?; സാക്ഷാൽ നരേന്ദ്രമോദിയെ അത്ഭുതപ്പെടുത്തിയ ആ യുവതി ആരാണ്?
വാരണാസി: വാരണാസിയിലെ പരിപാടിക്കിടെ ഗ്രാമീണസ്ത്രീയോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചത് വലിയ ചർച്ചയായിരുന്നു. വാരണാസിയിലെ സേവാപുരി ഡെവലപ്‌മെന്റ് ബ്ലോക്കിലെ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് ...