Friday, November 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എന്തൊരു പ്രസംഗമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് പ്രധാനമന്ത്രി?; സാക്ഷാൽ നരേന്ദ്രമോദിയെ അത്ഭുതപ്പെടുത്തിയ ആ യുവതി ആരാണ്?

by Brave India Desk
Dec 19, 2023, 10:05 pm IST
in India
Share on FacebookTweetWhatsAppTelegram

വാരണാസി: വാരണാസിയിലെ പരിപാടിക്കിടെ ഗ്രാമീണസ്ത്രീയോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചത് വലിയ ചർച്ചയായിരുന്നു. വാരണാസിയിലെ സേവാപുരി ഡെവലപ്‌മെന്റ് ബ്ലോക്കിലെ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ ഒരു ഗ്രാമീണയുവതിയുടെ പ്രസംഗം അത്ഭുതപ്പെടുത്തിയത്. എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നാണ് പ്രധാനമന്ത്രി യുവതിയോട് ചോദിച്ചത്.

വീഡിയോ വൈറലായതോടെ ആരാണ് ആ യുവതിയെന്ന് അന്വേഷിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. ലഖ്പത് ദീദി’ എന്ന പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവിയാണ് പ്രസംഗം കൊണ്ട് പ്രധാനമന്ത്രിയെയും അമ്പരപ്പിച്ചത്. ഗ്രാമത്തിലെ ‘രാധാ മഹിളാ സഹായത’ സ്വയം സഹായ സംഘത്തിലെ അംഗമാണ് ചന്ദാ ദേവി. ‘ലക്ഷപതി ദീദി’ പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവി പദ്ധതിയെക്കുറിച്ചും അത് സ്ത്രീശാക്തീകരണത്തെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചുമാണ് സംസാരിച്ചത്.

Stories you may like

ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിനിടെ അശ്ലീല നൃത്തം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് മന്ത്രി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയിൽ ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

‘ലക്ഷപതി ദീദി’ പദ്ധതിയിലൂടെ 15,000 രൂപയുടെ പ്രാരംഭ വായ്പയെടുത്ത ചന്ദാ ദേവി ലാഭകരമായ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിച്ചു. ഇത് എങ്ങനെയാണ് തനിക്ക് സാധ്യമായതെന്നും സാമ്പത്തിക പരാധീനതയിൽ കഴിഞ്ഞരുന്ന കുടുംബത്തിൻറെ സാമ്പത്തിക നില മെച്ചപ്പെടുത്താനും, സ്വയം പര്യാപ്തത കൈവരിക്കുന്നതിനും, കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ മാറ്റുന്നതിനും സംരംഭം എങ്ങനെ സഹായകരമായെന്നും യുവതി പ്രധാനമന്ത്രിയോട് വിവരിച്ചു.

ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം ഞങ്ങൾ മുന്നേറുകയാണ്. നിങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണെന്ന് ചമ്പാ ദേവി പ്രധാനമന്ത്രിയോട് പറഞ്ഞു.

പ്രധാനമന്ത്രി അംഗീകരിച്ച സർക്കാർ പദ്ധതികളുടെ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്നും ഇത് സ്ത്രീ ശാക്തീകരണത്തിന് സഹായകരമാണെന്നും ചന്ദാ ദേവി പറഞ്ഞു. യുവതിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട പ്രധാനമന്ത്രി അവരെ പ്രശംസിക്കുകയും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നും ചോദിക്കുകയായിരുന്നു. വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ ബാർക്കിയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി ചന്ദാ ദേവിയെ കുറിച്ച് പരാമർശിച്ചിരുന്നു. ‘ഇന്ന് ഞാൻ ചന്ദാദേവിയുടെ പ്രസംഗം കേട്ടു’ മഹാന്മാർക്ക് ഇത്രയും നല്ല പ്രസംഗങ്ങൾ നടത്താൻ കഴിയില്ലെന്ന് എനിക്ക് പറയാൻ കഴിയും. അവൾ ഞങ്ങളുടെ ‘ലഖ്പതി ദീദിയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

Tags: pm modiWoman's speech impresses PM Modi
Share9TweetSendShare

Latest stories from this section

പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ

പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്

മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്

Discussion about this post

Latest News

ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിനിടെ അശ്ലീല നൃത്തം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് മന്ത്രി

ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിനിടെ അശ്ലീല നൃത്തം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് മന്ത്രി

ആ താരത്തെ ആരും ട്രോളരുത്, അടുത്ത ജഡേജ ലൈക് താരമാണവൻ: റോബിൻ ഉത്തപ്പ

ആ താരത്തെ ആരും ട്രോളരുത്, അടുത്ത ജഡേജ ലൈക് താരമാണവൻ: റോബിൻ ഉത്തപ്പ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയിൽ ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയിൽ ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

ഡിറ്റ് വാ സജീവം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ

പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്

മനുഷ്യനെ തോൽപ്പിക്കുമോ? മൂന്ന് ദിവസം കൊണ്ട് നടന്നത് 100 കിലോമീറ്ററിലധികം ദൂരം;പുതിയ റെക്കോർഡുമായി ഹ്യുമനോയിഡ് റോബോട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies