വാക്വം ഡെലിവറിയിൽ പിഴവ്, കുഞ്ഞിന്റെ കൈ തളർന്നു ; ഡോക്ടര്‍ പുഷ്പക്കെതിരെ പുതിയ പരാതി
ആലപ്പുഴ : ആലപ്പുഴയിലെ കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. വാക്വം ഡെലിവറിയിലെ പിഴവ് മൂലം കുഞ്ഞിന്റെ കൈ തളർന്നതായാണ് മാതാപിതാക്കൾ പരാതി ഉന്നയിക്കുന്നത്. നേരത്തെയും ഇതേ ...