18 ാം വയസിൽ തന്നെ മകൾ വിവാഹം കഴിക്കണമെന്ന നിർബന്ധബുദ്ധി രക്ഷിതാക്കൾക്ക് വേണ്ട;വനിതാ കമ്മീഷൻ അദ്ധ്യക്ഷ
തിരുവനന്തപുരം: നിയമപരമായി 18 വയസിൽ വിവാഹം കഴിക്കാൻ സാധിക്കുമെങ്കിലും ഈ പ്രായത്തിൽ തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധബുദ്ധി പുലർത്തേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. ...