‘സ്ത്രീകളുടെ നേട്ടങ്ങൾ പ്രചോദനം; വനിതാ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക വനിതകൾ; പ്രധാനമന്ത്രി
ന്യൂഡൽഹി : വനിത ദിനമായ മാർച്ച് എട്ടിന് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകൾക്ക് തന്റെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...