പ്രതിമാസം 50,000 വരുമാനമുള്ള വനിതകള്‍ക്കും ഇനി ഇഎസ്ഐ പരിരക്ഷ;പുരുഷന്മാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതി
ശമ്പളപരിധി നിശ്ചയിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഇ എസ് ഐ പ്രകാരം ചികിത്സാ ആനൂകൂല്യം നല്കാന് കേന്ദ്രം തീരുമാനിച്ചു. ഇതിന്‍പ്രകാരം പ്രതിമാസം 50.000 രൂപ ശമ്പളമുള്ള വനിതകള്‍ക്കും ആനുകൂല്യം ...