തലശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ച് ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ: തലശേരിയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മൂന്നുപേർ അറസ്റ്റിൽ.ബിഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപുർ ...








