ഇന്ത്യൻ സിനിമയിലെ ആദ്യ നായിക; ആദ്യ വനിതാ എഡിറ്റർ; അറിയാം സിനിമാ ചരിത്രത്തിൽ അറിയപ്പെടാതെ പോയ വനിതകളെ
സ്ത്രീകളുടെ നേട്ടങ്ങളെ ആഘോഷിക്കാനായി ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട ദിവസമാണ് മാർച്ച് 8 വനിതാ ദിനം. ചരിത്രത്തിലുടനീളം സ്ത്രീകൾ നൽകിയ സംഭാവനകളെ ഓർക്കാനും സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന്യത്തെ കുറിച്ചു ...