അമ്മമാരാകാനില്ലെന്ന് പ്രഖ്യാപിച്ച് സ്ത്രീകൾ ; വിവാഹമേ വേണ്ട ; ഇതിന് പിന്നിലുള്ള കാരണം
രണ്ടോ അതിലധികമോ കുട്ടികൾ അടങ്ങുന്ന കുടുംബം എന്ന കാഴ്ചപ്പാട് തന്നെ ഇന്നത്തെ തലമുറയ്ക്ക് അംഗീകരിക്കാൻ കഴിയാത്തതാണ്. ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നത് ഒരു കുഞ്ഞിന് ജന്മം നൽകുന്നതോടെയാണ്. ...








