യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ
ബംഗളൂരു : യുവതിയെ കൊലപ്പെടുത്തി ഫ്രഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ സുഹൃത്തായ ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ. ഇയാൾ ഇടയ്ക്കിടെ യുവതിയെ കാണാൻ അപ്പാർട്‌മെന്റിൽ എത്താറുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ...