വില പോകും..; പൊതുസ്ഥലത്ത് സ്ത്രീകളുടെ മുഖം കണ്ടാൽ മൂല്യം നഷ്ടപ്പെടുമെന്ന് ‘വിസ്മയം താലിബാൻ’
കാബൂൾ: സ്ത്രീകൾക്കായി വിചിത്ര നിർദ്ദേശവുമായി താലിബാൻ. പൊതുസ്ഥലത്ത് വച്ച് പുരുഷന്മാർ സ്ത്രീകളുടെ മുഖം കണ്ടാൽ വില പോകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗവൺമെന്റിന്റെ വൈസ് ആൻഡ് വെർച്യൂ മന്ത്രാലയ ...