സര്‍ക്കാര്‍ ജീവനക്കാരി മൂന്നാമതും ഗര്‍ഭിണിയായാല്‍ പ്രസവാവധി അനുവദിക്കാനാവില്ല : ഹൈക്കോടതി
സര്‍ക്കാര്‍ ജീവനക്കാരി മൂന്നാമതും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവാവധി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ ...