ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനയിൽ ഈ നാല് സ്ത്രീകളും ; ദളിതർക്കും പ്രാതിനിധ്യം
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ തകർപ്പൻ വിജയത്തിന് ശേഷം ആരായിരിക്കും ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി എന്നുള്ള കാര്യത്തിൽ ചർച്ചകൾ ശക്തമാവുകയാണ്. ഒരു പതിറ്റാണ്ട് ...