ലോക്‌സഭയിൽ എത്ര വനിതാ എംപിമാർ ഉണ്ടാകും: വലിയ വിജയം നേടിയ വനിതാനേതാക്കൾ ആരൊക്കെ?
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സർക്കാർ രൂപീകരണത്തിനായുള്ള മുന്നൊരുക്കത്തിലാണ് മുന്നണികൾ. ഇതിനായുള്ള ആദ്യ ഘട്ട ചർച്ചകൾ എൻഡിഎ നടത്തിക്കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗവും ഡൽഹിയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് ...