അടുക്കളയിൽ നിന്ന് ജിമ്മിലേക്ക്; സ്ത്രീകൾക്കായി ജിം തുടങ്ങി ചെങ്ങളായി ഗ്രാമപഞ്ചായത്ത്
കണ്ണൂർ: ജിമ്മെന്നത് ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന പഴയ കാഴ്ചപ്പാടിനെ മാറ്റിക്കുറിച്ച് കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള പദ്ധതിയാണ് ചെങ്ങളായി പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെയും ...