പുരുഷന്മാർക്ക് വിലക്ക് ; ഇന്ത്യയിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് ഒരുങ്ങുന്നു; പെണ്ണുങ്ങൾ എങ്ങനെ ഇമാം ആകുമെന്ന് ഇസ്ലാമിക പണ്ഡിതർ
ന്യൂഡൽഹി: ഝാർഖണ്ഡിൽ സ്ത്രീകൾക്ക് മാത്രമായി ഒരു മസ്ജിദ് ഒരുങ്ങുന്നു. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ മസ്ജിദ് ആണിത്. ജംഷഡ്പൂർ ജില്ലയിലെ കപാലി താജ്‌നഗറിൽ ഒരു കോടി രൂപ ചിലവിലാണ് ...