കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കാതിരിക്കാൻ യുവതി ചെയ്തത് കയ്യോടെ പൊക്കി സിസിടിവി ക്യാമറ
ഭക്ഷണം കഴിച്ചതിനുശേഷം പണം നൽകാതിരിക്കാൻ കാണിക്കുന്ന പല വിരുതുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. അത്തരത്തിൽ ഇംഗ്ലണ്ടിലെ ഒരു യുവതി കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാൻ ചെയ്ത പ്രവൃത്തിയാണ് ...