വനിതാ സംവരണ നിയമം ഉടൻ നടപ്പിലാക്കരുതെന്ന് കോൺഗ്രസ് ; മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖർഗെ
ന്യൂഡൽഹി : വനിതാ സംവരണ നിയമം (നാരീശക്തി വന്ദൻ അധിനിയം) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്. വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കാനുള്ള മോദിയുടെ ...








