സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ; വമ്പൻ പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ : സംസ്ഥാന സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നേതൃത്വത്തിൽ ചേർന്ന മധ്യപ്രദേശ് മന്ത്രിസഭാ യോഗത്തിന് ...