വനിതാ ടാക്സിയിൽ പുരുഷനും കയറാം ; പക്ഷേ കൂടെ ഒരു സ്ത്രീ എങ്കിലും വേണം
റിയാദ് : ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ട് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് സൗദി അറേബ്യൻ ഭരണകൂടം. പരിഷ്കരിച്ച പുതിയ നിയമങ്ങൾ പ്രകാരം വനിതാ ടാക്സികളിൽ പുരുഷന്‍മാരെ മാത്രമായി യാത്രചെയ്യാന്‍ ...